വടകര: പതിയാരക്കര കിഴക്കേ മുറിച്ചാണ്ടിയില്‍ കെ.എം. രാമചന്ദ്രന് (70) നിര്യാതനായി. ഭാര്യ: വി.പി. ശ്യാമള (ഉദിനൂര്‍). മക്കള്‍: ജിഷ, നിത (ബഹ്റൈൻ). മരുമക്കള്‍: ശശി (അനഘ ഫ്ലവേഴ്സ് മാണിയാട്ട്), സുധീര്‍ കുമാര്‍ (ബഹ്റൈൻ). സഹോദരങ്ങള്‍: ചന്ദ്രിക, മുരളീധരന്, സുജല, ഹേമ, പ്രവീണ്‍.