മണിയൂര്‍: പുര വീണ പറമ്പത്ത് കല്യാണി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മകന്: ബാബു. മരുമകള്‍: ഉഷ. സഹോദരന്: കണ്ണന്.