താമരശ്ശേരി: ചമൽ എട്ടേക്കറ എൻ.കെ. ചന്തു (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിനീഷ്, ബിജിന. മരുമക്കൾ: സുധാകരൻ, സരിത.