അരക്കിണർ: കളത്തിങ്ങൽ വലിയകത്ത് ആലിയുടെ ഭാര്യ ഇത്തിക്കുട്ടി (67) നിര്യാതയായി. മക്കൾ: സറീന, അസ്മാബി, ജസ്ല. മരുമക്കൾ: അഷ്റഫ്, സാജു (ഇരുവരും കോഴിക്കോട് സെൻട്രൽ മാർക്കറ്റ്), പരേതനായ അസീസ്.