ചാലിയം: കടുക്കബസാറിനു സമീപം കൈതവളപ്പിൽ പരേതനായ ഹംസയുടെ ഭാര്യ ആയിശേയി (70) നിര്യാതയായി. മക്കൾ: സുബൈർ, ഷറഫുദ്ദീൻ, റഷീദ്, ഗഫൂർ, സുഹറാബി. മരുമക്കൾ: സിദ്ദീഖ്, തസ്ലീന, സജിത, സമീറ, നൂർജഹാൻ.