കോഴിക്കോട്: ചേവരമ്പലം പുതിയോട്ടിൽ സാമികുട്ടി (81) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സീന, സനൽകുമാർ (ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ), സൈജ. മരുമക്കൾ: ശശി, അനിൽകുമാർ, സലീന. സഹോദരങ്ങൾ: പരേതയായ ദേവി, ലക്ഷ്മി, ശാന്ത, ലീല, വിനോദിനി.