നല്ലളം: നല്ലളംകുന്നുമ്മൽ മേടപ്പറമ്പ് ഹംസ (65) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: സഹദ് ഹുദവി (എസ്.കെ.എസ്.എസ്.എഫ് നല്ലളം മേഖല വൈസ് പ്രസിഡൻറ്), സഫീദ, സെർജില, ഹാജറ, ഷഹനാസ്. മരുമക്കൾ: ഫൈസൽ, റിയാസ്, റിഷാൽ, സഫീർ, മുബഷിറ.