നന്തിബസാർ: പന്തിവയൽക്കുനി കൗസു (80) പാലത്ത് ഊട്ടുകുളത്തിൽ മകളുടെ വീട്ടിൽ നിര്യാതയായി. പരേതനായ ആണ്ടിക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: ചന്ദ്രിക, ബാബു, രാജൻ, കാർത്തികേയൻ, ദിനേശൻ, ശ്രീജ, സുനിൽ. മരുമക്കൾ: ശശീന്ദ്രൻ, ലത, അംബിക, ബബിത, മനേക, പ്രദീപൻ, അശ്വതി.