ഉള്ള്യേരി: ഒറവിൽ പരേതനായ ചിരുണൻകണ്ടി കുമാരനാചാരിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ശശി, സജിനി, മൻസു. മരുമക്കൾ: സുമ, മധു, രസിത.