ഇരിങ്ങത്ത്: പരേതനായ സി. നാരായണൻ മാസ്റ്ററുടെ ഭാര്യ പുന്നക്കൽ അമ്മാളു അമ്മ (82) നിര്യാതയായി. മക്കൾ: പ്രസന്ന, ഷൈലജ, ജയരാജ്, പരേതയായ രാധ. മരുമക്കൾ: നാരായണൻ നായർ, ചന്ദ്രൻ നായർ (തുറയൂർ മണ്ഡലം 101ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), ഭാസ്കരൻ നായർ, സ്മിത ജയരാജ്