നാദാപുരം: മംഗലാട് കീയലംകുറ്റിയിൽ കുഞ്ഞിരാമൻ (65) നിര്യാതനായി. മാതാവ്: മാതു. ഭാര്യ: ജാനു. മക്കൾ: രാഗേഷ് (ഖത്തർ ), രാഹുൽ (റിപ്പോർട്ടർ ടി.വി മലബാർ ചീഫ്), രാഗിഷ. മരുമക്കൾ: ലീബ, പ്രമോദ്. സഹോദരങ്ങൾ: ബാലൻ, നാണു, രാജൻ, കല്യാണി, നാരായണി, ചന്ദ്രി, ശോഭ.