കുറ്റ്യാടി: മൊകേരി പൊയിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: കെ.പി.ബിജു (ബി.ആർ.സി ട്രെയിനർ കുന്നുമ്മൽ ), ബീന (യു.ഡിക്ലർക്ക് കാവിലുംപാറ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: രവീന്ദ്രൻ (റേഷൻ ഷോപ്പ് അടുക്കത്ത്), ജിഷ ഇളയിടം (നാഷനൽ കോളജ് പുളിയാവ്). സഹോദരങ്ങൾ: നാണു, ബാലൻ, മാതു, പരേതരായ ജാനു, നാണി.