മുക്കം: ചേന്ദമംഗലൂർ ഇരുമ്പിച്ചി തൊടിക ബാലൻ നായർ (77) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ബീന, സുബിരാജ്. മരുമക്കൾ: മോഹൻകുമാർ, നിഷ.