മുക്കം: റിട്ട. അധ്യാപകൻ കാരശ്ശേരി പുത്രശ്ശേരി ഗംഗാധരൻ (76) നിര്യാതനായി. ദീർഘകാലം കക്കാട് ജി.എൽ.പി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദ് കുമാർ (കോൺട്രാക്ടർ), സ്മിത, ഹരീഷ് (ബിസിനസ്). മരുമക്കൾ: മിനി (സി.എച്ച്.എം.എൽ.പി സ്കൂൾ നെല്ലിക്കാപറമ്പ്), ദേവദാസ് (സിവിൽ പൊലീസ് ഓഫിസർ), ജയശ്രീ.