മലാപ്പറമ്പ്: പൈപ്പ്ലൈൻ റോഡ് പരേതനായ വെള്ളപ്പാലി സത്യദേവെൻറ (റിട്ട. ഡിവിഷനൽ മാനേജർ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി) ഭാര്യ വി. വിജയലക്ഷ്മി (73) നിര്യാതയായി. മക്കൾ: ഷൈമ (എൽ.ഐ.സി), ജലജ (കെ.ടി.സി), സനജ് (ബിസിനസ്). മരുമക്കൾ: മനോജ് (എൽ.ഐ.സി), ചന്ദ്രസേനൻ, മിഷ.