പെരുമണ്ണ: പുത്തൂർമഠം പെരിക്കാമ്പലത്ത് പരേതനായ മമ്മദിെൻറ ഭാര്യ കുഞ്ഞീബി (89) നിര്യാതയായി. മക്കൾ: ബീരാൻകോയ, ഉമ്മർകോയ, അബ്ദു, ഹനീഫ, ഇബ്രാഹിം, ബിച്ചാത്തു. മരുമക്കൾ: ബീരാൻകോയ, ഫാത്തിമ, കുഞ്ഞീബി, ഫാത്തിമ, സക്കീന, സഫീറ.