എരഞ്ഞിക്കൽ: നെടിയ പറമ്പത്ത് ദേവയാനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: തുളസീദാസ്, മനോജ് കുമാർ, മഹിജ. മരുമക്കൾ: സുബ്രഹ്മണ്യൻ, ലസിത (കൺസ്യൂമർ ഫെഡ് കോഴിക്കോട്).