ഇരിങ്ങൽ: മേക്കന്നോളി ക്ഷേത്രത്തിനു സമീപം പരേതനായ പടന്നയിൽ ശങ്കരെൻറ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: വിനോദ്, പ്രശാന്ത്, വിനീഷ്.