ചേവരമ്പലം: വേങ്ങാട്ട് പറമ്പത്ത് സേതുമാധവൻ (73) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷൽ അസിസ്റ്റൻറായിരുന്നു. ഭാര്യ: തങ്കം മക്കൾ രാജേഷ്, സുരേഷ് കുമാർ. മരുമക്കൾ: വിജി, രേഷ്മ മോൾ. സഹോദരങ്ങൾ: പരേതനായ ബാലൻ, ജയൻ, ശ്യാമള, പുഷ്പ.