എകരൂല്‍: കരുമല അരീക്കുഴിയില്‍ പരേതനായ അരിയെൻറ മകള്‍ കല്യാണി (72) നിര്യാതയായി. മാതാവ്: പരേതയായ മുരിയാളത്തി. മകന്: പരേതനായ സുരേഷ്. സഹോദരങ്ങള്‍: മീനാക്ഷി, അമ്മാളു, സുമതി, ലക്ഷ്മി, ഗംഗാധരന്, പരേതയായ ദാക്ഷായണി.