എടക്കാട്: പുന്നശ്ശേരി പറമ്പിൽ നളിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: രഞ് ജിത്ത് (ജിപ്സി ഇൻറർനെറ്റ് കഫേ), സഞ്ജിത്ത് (ആദർശ് ബസ്), ശ്രീജിത്ത് (അക്കൗണ്ടൻറ്), സ്വപ്ന സുരേഷ്. മരുമക്കൾ: സുരേഷ് എം (സനൂൽ ബസ് സർവിസ്), സരിത, ഷീജ, ശ്രീദേവി.