ഫറോക്ക്: പുറ്റേക്കാട് പള്ളിത്തറ ക്ഷേത്രത്തിന് സമീപം പരേതനായ വിലയിട്ടിൽ കൃഷ്ണെൻറ ഭാര്യ വലിയാട്ടിൽ ജാനകി (84) നിര്യാതയായി.മക്കൾ : സോമൻ, വിശ്വനാഥൻ, സതീശൻ, ഉഷ, വിനീത. മരുമക്കൾ : അശോകൻ, പരേതനായ ഉണ്ണികൃഷ്ണൻ, ശൈലജ, ഷീജ, ജയശ്രീ.