നല്ലളം: നല്ലളം ബസാർ മൂത്തേടത്ത് പറമ്പിൽ താമസിക്കുന്ന വി.പി. ഫിറോസ് (44) നിര്യാതനായി. ഭാര്യ: അനീഷ. മക്കൾ: ഹിഷാം, ഹാഷിം, സെൻസ മറിയം.