ഓമശ്ശേരി: വെണ്ണക്കോട് ചെറ്റക്കൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മൂസ മുസ് ലിയാർ, ഹംസ മുസ്ലിയാർ, അഹ്മദ് കുട്ടി, ഖാസിം മുസ്ലിയാർ, ഹുസൈൻ, ലത്തീഫ്, ഖദീജ, ആയിശ, ജമീല, റുഖിയ്യ, സൈനബ, റംല.