ഫറോക്ക്: പരുത്തിപ്പാറ കുളങ്ങരപ്പാടം കൊടക്കാട്ട് പരേതനായ സീമാമുവിെൻറ ഭാര്യ കദീസയ് (76) നിര്യാതയായി. മക്കൾ: അഷ്കർ, ഹുമയൂൺ കബീർ(ബായി), സാഹിനാസ്, റിയാസത്ത്. മരുമക്കൾ: മുഹ്സിന, താഹിറ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ (നിലമ്പൂർ), അബ്ദുൽ അസീസ് (അണ്ടിക്കാടൻ കുഴി).