കോഴിക്കോട്: സേതു മേരിക്കുന്ന് (82) നിര്യാതനായി. റിട്ട. സബ് രജിസ്ട്രാറാണ്. നാടക നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: അഡ്വ. സൂരജ്, ധീരജ്. മരുമക്കൾ: ഡോ. സ്മിത സൂരജ്, സിനി ധീരജ്.