രാമനാട്ടുകര: പരേതരായ ഗോവിന്ദൻ കുട്ടി നായരുടേയും കുഞ്ഞിലക്ഷ്മി അമ്മയുടേയും മകൻ മേലേവീട്ടിൽ പ്രഭാകരൻ നായർ (66) നിര്യാതനായി. ഭാര്യ: പള്ളകാട്ടിൽ സതീദേവി. മക്കൾ: പ്രേംസജീവ് (ഒമാൻ), പ്രസാദ് (ചാർട്ടേഡ് അക്കൗണ്ടൻറ്), പ്രജീഷ്. മരുമക്കൾ: മഞ്ജു (ഒമാൻ), സ്വപ്ന (ചാർട്ടേഡ് അക്കൗണ്ടൻറ്), ആതിര. സഹോദരങ്ങൾ: ശശിധരൻ, സുരേന്ദ്രനാഥ്, സുരേഷ് കുമാർ, പരേതരായ രവികുമാർ, ബേബി ഭക്തൻ.