പാലേരി: കല്ലിൽ ശങ്കരൻ (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സജീവൻ, ഷൈനി, സതീശൻ. മരുമക്കൾ: ലിജി, ദിവ്യ, പരേതനായ സന്തോഷ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, ബാബു, ലീല, ജാനു, പരേതരായ കുഞ്ഞിരാമൻ, ചന്ദ്രിക.