ഈസ്റ്റ്നടക്കാവ്: പൊറ്റങ്ങാടി ജയപാലൻ (80) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജഷിഭ, അമിഷ. മരുമക്കൾ: വിജയപ്രകാശ് (ഐക്യ കേരള കളരി സംഘം- നന്മണ്ട), നടുവശേരി രാമായണം റെമിൽ. സഹോദരങ്ങൾ : രാജൻബാബു, സുലോചന, നളിനി, ശ്രീദേവി.