കൊമ്മേരി: പൂവങ്ങൽ വട്ടക്കാട്ട് ‘ഉദയ’ത്തിൽ പരേതനായ അപ്പുകുട്ടിയുടെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: നളിനി ജയകുമാർ (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് വർക്കല), ഉദയഭാനു (മിൽമ, നടുവട്ടം ബേപ്പൂർ). മരുമക്കൾ: കെ.എസ്. ജയകുമാർ (റിട്ട. മാനേജർ, ഐ.ഒ.ബി, വർക്കല), ശ്രീജയന്തി.