താമരശ്ശേരി: കെടവൂർ ചുണ്ടങ്ങാപൊയിൽ വേലായുധൻ (റിട്ട. കസ്റ്റംസ് -69) നിര്യാതനായി. ഭാര്യ: സരസു. മകൾ: സുനില. മരുമകൻ: ഷനോജ്.