കുന്ദമംഗലം: പതിമംഗലം പരേതനായ ആമ്പ്രമ്മൽ വെള്ളെൻറ ഭാര്യ ഏരുപ്പ (80) നിര്യാതയായി. മക്കൾ: ശിവദാസൻ, രാഘവൻ, ചന്ദ്രൻ, കുമാരൻ (കെ.എസ്.ഇ.ബി). മരുമക്കൾ: നളിനി, മീനാക്ഷി, സരസു, റീന.