തിക്കോടി: കോഴിപ്പുറത്ത് പരേതരായ കൈനെടുത്ത് ഗോവിന്ദൻ നമ്പ്യാരുടെയും ബാലാമണിയമ്മയുടെയും മകൻ സോമൻ (65) നിര്യാതനായി. ഭാര്യ: വിമല (മൃഗസംരക്ഷണ വകുപ്പ്, കോഴിക്കോട്). മകൻ: ഗൗതം ഗോവിന്ദ്. സഹോദരങ്ങൾ: ഉമാദേവി (തൃശൂർ), വേണു, രവി, വിജയൻ (മാഹി) സതീദേവി.