അരിക്കുളം: മാവട്ട് തെക്കെ മണാണ്ടിയിൽ പുഷ്പവല്ലി (52) നിര്യാതയായി. പിതാവ്: പരേതനായ കേളപ്പൻ മാസ്റ്റർ. സഹോദരങ്ങൾ: രവീന്ദ്രൻ, സുകുമാരൻ, ലീല, യശോദ, പരേതയായ ശൈലജ.