നന്മണ്ട: കുന്നത്തെരുവിലെ പരേതനായ തെരുവിൻ കാട്ടിൽ രാമരുടെ ഭാര്യ ശ്രീശബരി നിലയത്തിൽ കല്യാണി (94) നിര്യാതയായി. മക്കൾ: കൃഷ്ണൻ (റിട്ട. ഖാദി ബോർഡ്), മാധവി, ദാമോദരൻ (റിട്ട. നന്മണ്ട ഹാൻഡ്ലൂം വീവേഴ്സ്), അശോകൻ. മരുമക്കൾ: വി.എം.കെ രാമൻ നിർമല്ലൂർ, പത്മിനി, ചന്ദ്രി (അംഗൻവാടി വർക്കർ പി.സി സ്കൂൾ), ലീല (മന്ത്യാട്ട് ന്യൂ എ.എൽ.പി സ്കൂൾ)