നല്ലളം: നല്ലളം ചാലാട്ടി കെ.പി. ഇത്താൻ കോയ (68) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: സുനീറ, മുനീറ. മരുമക്കൾ: അബ്ദുൽ സലാം മാസ്റ്റർ, അബ്ദുൽ കലാം.