നന്മണ്ട: പുന്നശ്ശേരി (കുട്ടമ്പൂർ) എ.യു.പി സ്കൂൾ റിട്ട. അധ്യാപിക പിലാച്ചേരി (നെല്യാക്കണ്ടി) നാരായണി (75) നിര്യാതയായി. മഹിള കോൺഗ്രസ് ജില്ല കമ്മറ്റി അംഗം, ഗ്രാമപഞ്ചായത്ത് മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പെൻഷനേഴ്സ് അസോസിയേഷൻ ബ്ലോക്ക് കമ്മിറ്റി മെംബർ, ചീക്കിലോട് പെയിൻ ആൻഡ് പാലിയേറ്റീവ് സെൻറർ ഭരണസമിതി അംഗം, അമ്പലപ്പൊയിൽ റസിഡൻറ്സ് അസോസിയേഷൻ എക്സി. മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുകയായിരുന്നു. ഭർത്താവ്: പിലാച്ചേരി അപ്പു സ്വാമി. മക്കൾ: അരുൺ കുമാർ (ബിസിനസ് ദുബൈ), ഗോകുൽദാസ് (ബിസിനസ് ബാംഗ്ലൂർ), പ്രവീൺ ദാസ് (ബിസിനസ് തിരുപ്പൂർ). മരുമക്കൾ: ഡോ: ജ്യോതി, സിബി (എൻജിനീയർ ബംഗളൂരു), ഡോ. രമ്യ.