വടകര: പഴങ്കാവ് കൊക്കുമുറിയൻറവിട കുഞ്ഞപ്പ നായര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: വിശാല മനോഹര്‍ (റിട്ട. പോസ്റ്റ് മാസ്റ്റർ), വിജയന് (റിട്ട. സൂപ്രണ്ട്, ഡി.എസ്.സി റെക്കാേഡ്സ്, കണ്ണൂര്‍), പുഷ്പ (കൂത്താളി), പ്രവീണ്‍ കുമാര്‍ (ഓവര്‍സിയര്‍, വടകര നഗരസഭ). മരുമക്കള്‍: മനോഹരന് (റിട്ട. സെക്രട്ടറി, വടകര കണ്‍സ്യൂമേഴ്സ് കോഓപ് സ്റ്റോര്‍), പവിത്രന് (വിമുക്തഭടൻ, കൂത്താളി), പ്രസന്ന (ഓര്‍ക്കാട്ടേരി), സുജിത (സിറാജുല്‍ ഹുദ). സഹോദരങ്ങള്‍: അമ്മാളു അമ്മ, പരേതരായ നാരായണന് നായര്‍, കുഞ്ഞിക്കണ്ണന് നായര്‍, ഗോപാലന് നായര്‍, ബാലകൃഷ്ണന് നായര്‍.