കുരിക്കത്തൂർ: കരിങ്കുറ്റിക്കാവിൽ രാഘവൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: താര, സിത്താര, തുഷാര. മരുമക്കൾ: ബിജേഷ് കുമാർ, ശരത്ത്, ബ്രബീഷ്.