ബാലുശ്ശേരി: പനായി പടിഞ്ഞാറെ വീട്ടിൽ ഗോപി (74) നിര്യാതനായി. പുതിയറ കോമൺവെൽത്ത് ടൈൽ തൊഴിലാളിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന. മക്കൾ: ജൂബിലി, ജുബീഷ് (ഖത്തർ). മരുമക്കൾ: രാജീവ്, സലീന (നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്).