ബാലുശ്ശേരി: കോക്കല്ലൂർ മുത്തപ്പൻതോട് ഒറ്റപ്പിലാക്കൂൽ പരേതനായ പോക്കറിെൻറ ഭാര്യ കദീശക്കുട്ടി (90) നിര്യാതയായി. മകൻ: അസ്സയിൻ (ഡ്രൈവർ, കോക്കല്ലൂർ). മരുമകൾ: സൈനബ (പനായി).