മേപ്പയൂർ: നരക്കോട് കണാരൻകണ്ടി അമ്മാളു (86) നിര്യാതയായി. സഹോദരങ്ങൾ: കേളപ്പൻ, കല്യാണി (പയ്യോളി), ജാനു (നിടുെമ്പായിൽ), കെ.കെ. കുഞ്ഞിരാമൻ (സി.പി.എം നരക്കോട് ബ്രാഞ്ച് സെക്രട്ടറി), പരേതരായ എരവട്ടുകണ്ടി മീത്തൽ കുമാരൻ, നാരായണി.