രാമനാട്ടുകര: പരേതരായ സി.വി.ജി മേനോെൻറയും പത്മാവതിയമ്മയുടെയും മകൻ എം.കെ. കൃഷ്ണദാസ് (75) ‘പത്മാലയ’ത്തിൽ നിര്യാതനായി. മാവൂർ ഗ്വാളിയർ റയോൺസ്, സൗത്ത് ഇന്ത്യ വിസ്കോസ് മേട്ടുപ്പാളയം, കാമറൂൺ പൾപ്പ് ഫാക്ടറി (ആഫ്രിക്ക) എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. ഗീതാമണി. മകൾ: അനുപമ (അൽ ഹിന്ദ് ട്രാവൽസ്, കോഴിക്കോട്). മരുമകൻ: പരേതനായ കേണൽ ടി.കെ. രാജേഷ്. സഹോദരങ്ങൾ: രമണി രാജഗോപാൽ, പരേതരായ വിജയൻ, പ്രഭാകരൻ. സഞ്ചയനം ശനിയാഴ്ച.