വടകര: കണ്ണൂക്കരയിലെ ആദ്യകാല വ്യാപാരി കണ്ണുവയിൽ കുനിയിൽ പി.ടി. കണാരൻ (85) നിര്യാതനായി. ദേശീയപാത കർമസമിതി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, വ്യാപാരി വ്യവസായി സമിതി ഒഞ്ചിയം മേഖല മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: ഷൈമ, നിഷ. മരുമക്കൾ: പ്രദീപ്. (രത്ന പ്രിൻറിങ് പ്രസ് അഴിയൂർ), പ്രേമൻ (ഹർഷ ബേക്കറി വടകര).