ഗോവിന്ദപുരം: വടക്കുമ്പാട്ട് പറമ്പിൽ ചക്കര (സേലം) മകൻ വെങ്കിടേഷ് (34) നിര്യാതനായി. മാതാവ്: ശാന്തി. ഭാര്യ: ബബിന. മക്കൾ: വിവേക്, വിസ്മയ (അമ്മു). സഹോദരൻ: വിജയ്.