തിരുവണ്ണൂര്‍: തിരുവണ്ണൂരിലെ മസ്ജിദുല്‍ മുജാഹിദീന്‍ മുന്‍ പ്രസിഡൻറ് കെ.എം ആലിക്കോയ (84- ഹോണസ്റ്റ്) നിര്യാതനായി. ഭാര്യ: ബിച്ച. മക്കള്‍: വഹീദ, അല്‍ത്താഫ്, ജുമൈല, സെഹ്റാബാനു, റിയാസ്, ഇംതിയാസ്, ജാസ്മിന്. മരുമക്കള്‍: സത്താര്‍, റസാക്ക്, സലാം, മഹ്സൂം, റംല, ജാസു, ജിഷ.