നന്മണ്ട: നന്മണ്ട പതിനാലേ നാലിലെ പള്ളിക്കര നാരായണൻ നമ്പ്യാർ (92) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: തങ്കമണി, ചന്ദ്രൻ, ശശി, ശ്രീലത. മരുമക്കൾ: രാധാകൃഷ്ണൻ, ശാന്ത, ഇന്ദിര, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.