ഫറോക്ക്: കല്ലമ്പാറ നാരങ്ങാവിൽ ആലിക്കോയ (65) നിര്യാതനായി. ഭാര്യ: പൂവ്വത്തൊടി സുഹറാബി. മക്കൾ: സെറീദ, ശരീഫ്, സദറുദീൻ, ഷൗക്കത്ത്. മരുമക്കൾ: റിയാസ്, ഷമീന, ജസീന. സഹോദരങ്ങൾ: അസ്മാബി, ഹനീഫ, ഇബ്രാഹിം, സൗദ, മുജീബ്.