കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് ഇടിയങ്ങര യൂനിറ്റ് മെംബർ ഇടിയാനം വീട്ടിൽ അബ്ദുള്ള കോയ (78) ഇടിയങ്ങര മുല്ലവീട്ടിൽ നിര്യാതനായി. ഭാര്യമാർ: മുല്ലവീട്ടിൽ കച്ചു, പരേതയായ സ്രാങ്കിൻറകം ജമീല. മക്കൾ: ഷഫീഖ് (ദുബൈ), ജുനൈദ്, ബുഷറ, അലീമ, പരേതനായ ഉസ്മാൻ കോയ. മരുമക്കൾ: മുതിരപറമ്പത്ത് ബിച്ചിക്കേയ, പള്ളി വീട്ടിൽ ഷമീർ, പരപ്പിൽ പള്ളി വീട്ടിൽ നൗറിൻ. സഹോദരങ്ങൾ: ഇമ്പിച്ചായിശബി, പരേതനായ മമ്മദ് കോയ.