പയ്യോളി: മീൻപെരിയ റോഡിലെ തെക്കെ നടുവിലേരി ഹംസ ഹാജി (81) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫൈസൽ (കുവൈത്ത്), ഷരീഫ, ആരിഫ, ഫൗസിയ, സോഫിയ. മരുമക്കൾ: മുസ്തഫ (കാട്ടിൽ), അബ്ദുറഹിമാൻ, നാസർ (ഇരുവരും കുവൈത്ത്), ബാവ (റാസൽഖൈമ), ആബിദ.